congress workers stages a different protest
പ്രളയത്തില്‍ നദികളില്‍ അടിഞ്ഞ് കൂടിയ മണല്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ വേറിട്ട സമരം. പുഴയില്‍ മുങ്ങാംകുഴിയിട്ട് മണല്‍ വാരിയാണ് പ്രതിഷേധിച്ചത്.